''ഭാവിയില്‍ അവന് ജോലി ഒന്നും ഇല്ലെങ്കില്‍ നിന്നെ ആര് നോക്കും? '' ''എന്നെ എന്തിന് അവന്‍ നോക്കണം..?എന്നെ ഞാന്‍ നോക്കും.ഇനി അവന് ജോലി ഇല്ലെങ്കില്‍ അവനേയും ഞാന്‍ നോക്കും..!'' '' സെല്‍വാ'' 'സെല്‍വാ അരുണ്‍'' ഉം.ഉം.സെല്‍വാ നിത്യ അരുണ്‍'' #Hridayam @Vineeth_Sree ന്റെ രാഷ്ട്രീയം ©

Jan 22, 2022 · 3:36 PM UTC

96
3
508