രാഷ്ട്രിയവും മതവും തലക് പിടിച്ചവർക് ഒഴികെ എല്ലാവർക്കും സ്വാഗതം

Kerala, India
Joined March 2010
ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുന്ന, വിരൽ ചൂണ്ടുന്നവരെ വിലങ്ങണിയിക്കുന്ന രാഷ്ട്രം.. #IStandWithZubair
11
44
ഫനാറ്റിക്കൻ retweeted
ഇത്രേം ക്യൂട്ടായ വില്ലനെ വേറെ കണ്ടിട്ടില്ല... Courtsey : Reporter TV
1
7
1
33
479
ഫനാറ്റിക്കൻ retweeted
Pure bliss 🤎
16
395
59
2,109
42,733
ബെറ്റർ ലൈഫ് സ്റ്റൈലും ബെറ്റർ ലൈഫും തമ്മിൽ വിത്യാസം ഉണ്ടല്ലേ
2
9
heartful thanks for providing 1 litre water bottle for 80 rupees even though MRP is not mentioned in it. I will be keeping this precious bottle as a token of remembrance of your kind gesture.. @INOXMovies
1
7
കൊറോണ കത്തി നിൽക്കുന്ന മാസം ,ജനം പുറത്ത് ഇറങ്ങാൻ മടിച്ച സമയം,പല ജില്ലകളിലും തീയേറ്ററുകൾ അടച്ച്, സൺഡേ ലോക്ഡൗൺ ഉൾപെടുയുള്ള നിയന്ത്രണങ്ങൾ ഉള്ള സമയത്ത് സുപ്പർ ഹിറ്റ് ആയ പടം. ഹൃദയം deserved that award..
1
5
CBI 5 - തട്ടി കൂട്ട് സെറ്റപ്പ്. ഒരു തവണ കണ്ടിരിക്കാം.
11
#JanaGanaMana കണ്ട് രോഹിത് വെമുലയെ പറ്റി വിക്കിപ്പിഡിയയിൽ നോക്കിയപ്പോഴാണ് പടത്തിൻ്റെ core concept തന്നെ ആളുടെ ആത്മഹത്യ കുറിപ്പിൽ നിന്നാണെന്ന് മനസിലായത്..
1
1
23
ഫനാറ്റിക്കൻ retweeted
“In matters of conscience, the law of the majority has no place.” #MovieReview Malayalam movie 'Jana Gana Mana' is simply superb. DON'T miss it. The dialogues of this movie and Inquilab Zindabad slogans are like arrows that clash with the system and mobocracy. അതിഗംഭീരം.
8
125
3
901
Show this thread
ഇന്നലെ 35% പ്രോഫിറ്റിൽ നിന്നിരുന്ന സ്റ്റോക് ഇന്ന് 20% ഇടിഞ്ഞു. ഇതാണ് ഇതിൻ്റെ പ്രശ്നം.
3
1
15
ഫനാറ്റിക്കൻ retweeted
കനിവുള്ളവർ സഹായിക്കുക ഷെയർ ചെയ്യുക
4
1
പുതിയ രജിത് കുമാർ ആണല്ലൊ റോബിൻ. ബാക്കിയുള്ളവരെ വെറുപിച്ച് പ്രേക്ഷകരെ കയ്യിൽ എടുക്കാൻ കഴിയും
1
11
മിഴികൾകിന്നെന്ത് വെളിച്ചം എന്ന പാട്ട് ഒർജിനൽ male voice വരികൾ വെറുതേ വായിച്ച് പോകുന്നത് പോലെയാണ് പാടി വെച്ചിരിക്കുന്നത്. പക്ഷെ ആൽമരം പിള്ളേർ അതിന് ജീവൻ നൽകിയിട്ടുണ്ട്.. ഒർജിനൽ female voice കിടുവാണ്.
5
ഫനാറ്റിക്കൻ retweeted
ഇന്നൊരു കൂടെ പഠിച്ച ഒരു കൂട്ടുകാരൻ വിളിച്ച്, വർഷങ്ങൾക്ക് ശേഷം. സാധാരണ ഇങ്ങനെ വിളിക്കുന്നത് കല്യാണം പറയാനായിരിക്കും. പക്ഷേ പുള്ളിക്കാരൻ കല്യാണം കഴിഞ്ഞ് ഒരു കൊച്ചും ഉണ്ട്. അധികം വിശേഷം പറയാതെ തന്നെ ആശാൻ കാര്യം പറഞ്ഞു. ഒറ്റയ്ക്കാണ്. ആരോടെങ്കിലും മിണ്ടിയില്ലെങ്കിൽ ആകെ പ്രശ്നമാണ്. നീ+
1
8
48
Show this thread
ഫനാറ്റിക്കൻ retweeted
Even when we praise and talk a lot about #Baahubali and #KGF franchise from other industries, we often forget the fact that one of the finest lessons of how to build up a mass transformation scene has happened in Malayalam Cinema years before. myworldofmovies.in/salaam-ka…
32
19
13
260
KGF 2 കാണാൻ പോയപ്പോ അടുത്ത സീറ്റിൽ ഇരിന്നവൻ മാസ്സ് സീൻ വരുമ്പോ മൊബൈൽ എടുത്ത് വീഡിയോ എടുക്കാൻ തുടങ്ങും. സിനിമ പകുതി അവൻ ഷൂട്ട് ചെയ്തിട്ടുണ്ട്.
1
10
ഫനാറ്റിക്കൻ retweeted
This was based on a court order, which itself was the outcome of a litigation between members of the Trust, founded in 1958. BOTH parties to the suit were Trustees, and HINDUS. Try to get at least 10% of the facts right before spewing your venomous bile, vile demagogue!
Ayodhya Mandapam, which isn't even a temple now taken over by the TN government. So much for big talk about minority rights being quashed by the state in India. This constant encroachment upon Hindu sanctuaries is an attack on "liberal" values. Will 'ecosystem' take note?
312
2,734
177
9,533